“ഉലാലാല്ലാലാ ഉല്ലേലോ ഉല്ലലലേല്ലലലോ”

“ഒരുമയുണ്ടെങ്കില് ഒരു ചിറകിന് ചുവട്ടിലും കിടക്കാം എന്നല്ലേ?”

“ഇതെവിടെ പോയി കിടക്കുവായിരുന്നു... വിശന്ന് കുടല് കരിഞ്ഞല്ലോ”

“ ഏയ്, തിന്നാനല്ല, കൊറിയ്ക്കല് അല്ല, കൊറിയര് സര്വ്വീസാ... ഹിഹി”

“ വണ്ണം കുറയ്ക്കാന് വ്യായാമം ചെയ്യണമെന്ന് ഡോക്ടര്! ഇവിടെ രണ്ടു പുഷ് അപ് എടുത്തപ്പോഴേയ്ക്കും എന്റെ അടപ്പിളകി, ഹും!”

“ഉച്ചയ്ക്ക് ലഘുഭക്ഷണമേ ഉള്ളോ? ശരി... തല്ക്കാലം ഇതു കൊണ്ട് അഡ്ജസ്റ്റു ചെയ്യാം...”

“ഹൌ! നക്കിയതായിരുന്നോ... തലയ്ക്കിട്ട് കൂടം കൊണ്ടടിച്ചതു പോലെ... അവന്റെയൊരു സ്നേഹപ്രകടനം!”

“ ഹിഹി, ഇത് ഇപ്പ ശരിയാക്കിത്തരാം... ആ ചെറിയേ സ്ക്രൂ ഡ്രൈവറിങ്ങെടുത്തേ...”

“ ധ്യാനം... ധേയം... നരസിംഹം... ധര്മ്മാര്ത്ഥമോക്ഷം നരസിംഹം... (വെള്ളത്തില് നിന്നും പൊങ്ങി വരുമ്പോള് പാടേണ്ട പാട്ട് ലതു തന്നെയല്ലേ?)”

“ ശ്ശേ! ഇത്ര നേരായിട്ടും ബോട്ട് വന്നില്ലല്ലോ. ഇന്നും ഹര്ത്താലാണോ?”

“ആരാടാ പട്ടികളേ, ഞാന് ഒന്നു മയങ്ങിയ നേരം കൊണ്ട് നീലച്ചായം അടിച്ചു വച്ചത്?”

“ ഇതെന്തോന്നെടേയ്... എനിയ്ക്കു കേള്‍വിക്കുറവൊന്നുമില്യ. ചെവിയ്ക്കകത്തോട്ടു കേറി കൂവണ്ട”

“ജന ഗണ മന അധിനായക ജയഹേ...(ദേശീയ ഗാനം ചൊല്ലുമ്പോള് അറ്റന്‍ഷനില് നില്ക്കണമെന്നാ...)”

“ങേ... ഇത്ര വേഗം നേരം വെളുത്തോ...”

‘ഹെന്ത്... എന്റെ ബ്രേക് ഫാസ്റ്റ് ഓടിപ്പോകുന്നോ... നില്‍ക്കവിടെ!”

“കണ്ണു കാണാന് മേലല്ലോ. വെള്ളമടിച്ചതോണ്ട് കണ്ണ് ഫ്യൂസായതോ അതോ നേരം വെളുത്തതോ...”

“വായ് നോക്കി അല്ലെടേയ് ദന്ത ഡോക്ടറാ... വായ കുറച്ചു കൂടെ പൊളിച്ചേ...ഉം”

“ച്ഛേ! ആത്മഹത്യ ചെയ്യാന് ചാടിയതാ... പറക്കാന് കഴിവുണ്ടെന്ന കാര്യം മറന്നു പോയി”

“അയല അയലേയ് പൂ...യ് മൂന്നെണ്ണം പത്ത് മൂന്നെണ്ണം പത്ത്...
(എന്റെ അപ്പനപ്പൂപ്പന്മാരായിട്ട് മീന് കച്ചോടമായിരുന്നു)”




































